
താര സംഘടനയിലെ പ്രശ്‍നങ്ങൾ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണം: പി സി വിഷ്ണു നാഥ്
താര സംഘടനയ്ക്ക് അകത്തെ ഒരുപാട് പ്രശ്‍നങ്ങൾ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്, സർക്കാരിന് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല, അമ്മയിലെ പ്രശ്‍നങ്ങൾ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണം: മന്ത്രി പി സി വിഷ്ണു നാഥ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക