മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.ധനപാലൻ അന്തരിച്ചു

Share this Video

മുതിർന്ന കോൺഗ്രസ് നേതാവും ചാലക്കുടി മുൻ എംപിയുമായിരുന്ന കെ.പി.ധനപാലൻ അന്തരിച്ചു; രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും

Related Video