കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കം; കോട്ടയത്ത് അച്ഛനെ മകൻ തലക്കടിച്ച് കൊന്നു, പ്രതി അറസ്റ്റില്‍

Share this Video

കോട്ടയം മണിമലയിൽ മകൻ അച്ഛനെ തലക്കടിച്ച് കൊന്നു; റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇയാളുടെ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. Kottayam | Murder Case | Kerala Police

Related Video