'ആർക്കായാലും തെറ്റുകൾ പറ്റാം, അത് തിരുത്തുക എന്നതാണ് ഒരു നേതാവിന് വേണ്ട ഏറ്റവും വലിയ ഗുണം'

Share this Video

കുട്ടികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ വളരെ പ്രാധാന്യമുള്ളതാണ്, സർക്കാർ അത് അംഗീകരിക്കുമെന്നാണ് എന്റെ വിശ്വാസം, ആർക്കായാലും തെറ്റുകൾ പറ്റാം, അത് തിരുത്തുക എന്നതാണ് ഒരു നേതാവിന് വേണ്ട ഏറ്റവും വലിയ ഗുണം: മേജർ രവി​

Related Video