കാട്ടാക്കടയിൽ അമ്പലങ്ങളും വീടുകളും കേന്ദ്രീകരിച്ച് വ്യാപക മോഷണം; വീട്ടുടമയെ മർദിച്ചു

Share this Video

കാട്ടാക്കടയിൽ വ്യാപക മോഷണം; അമ്പലങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് മോഷണം നടന്നത്, പ്രതിരോധിക്കാൻ ശ്രമിച്ച വീട്ടുടമയെയും കള്ളൻ മർദിച്ചു

Related Video