
മുംബൈ ജുഹുവിൽ വെടിവയ്പ്പ്; ബോളിവുഡ് നടൻ ടൈഗര് ഷ്റോഫിന് നേരെ ആക്രമണം
മുംബൈ ജുഹുവിൽ ബോളിവുഡ് നടൻ ടൈഗര് ഷ്റോഫിന് നേരെ വെടിവയ്പ്പ്; ഒപ്പമുണ്ടായിരുന്ന രണ്ട് പേര്ക്ക് പരിക്ക്, സൽമാൻ ഖാനുമായി പ്രവര്ത്തിക്കുന്നവര് ആരായാലും കൊല്ലുമെന്ന് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ശബ്ദ സന്ദേശം Tiger Shroff | Mumbai Firing Case | Lawrence Bishnoi Gang