കഴിഞ്ഞ പ്രളയത്തിൽ പ്രഖ്യാപിച്ച വീടുകൾ ഇനിയും പൂര്‍ത്തിയായിട്ടില്ല; ദുരന്തമുഖത്ത് ആദിവാസി കുടുംബങ്ങൾ

Share this Video

2018ലെ പ്രളയത്തിൽ പ്രഖ്യാപിച്ച വീടുകൾ അഞ്ച് വര്‍ഷം കഴി‍ഞ്ഞും പൂര്‍ത്തിയായിട്ടില്ല; പാലക്കാട് മണ്ണാര്‍കാട് ആദിവാസി കുടുംബങ്ങൾ പേടിച്ച് ജീവിക്കുന്നത് അപകടം നിറഞ്ഞ സ്ഥലത്ത്, ഇനിയും നീണ്ടാൽ സമരത്തിലേക്ക് കടക്കാൻ ഉന്നതിയിലുള്ളവര്‍

Related Video