
ട്രംപിന് വിജയം; യുദ്ധാധികാരങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയം തള്ളി
ട്രംപിനെതിരായുള്ള പ്രമേയം വോട്ടിനിട്ട് തള്ളി; യുദ്ധാധികാരങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയമാണ് അമേരിക്കൻ സെനറ്റിൽ തള്ളിയത്, ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം തുടരുന്നു