ഒടുവിൽ ട്രംപിന്റെ കൈത്താങ്ങ്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നെതന്യാഹുവിന് പൂർണ്ണ പിന്തുണ

Share this Video

ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ആശ്വാസമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്യ പിന്തുണ. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് നെതന്യാഹുവിനെ "മഹാനായ പോരാളിയായ പ്രധാനമന്ത്രി" എന്ന് വിശേഷിപ്പിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തിയത്.

Related Video