പിണറായി വിജയനെതിരെ കേസെടുക്കാൻ യുഡിഎഫ് സർക്കാറിന് ഒരു പേടിയുമില്ല: സണ്ണി ജോസഫ്

Share this Video

വിവാദ പ്രസ്താവനകൾ നടത്തുന്നത് നേതാക്കൾ ഒഴിവാക്കണമെന്ന നിർദേശവുമായി കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്; പിണറായി വിജയനെതിരെ കേസെടുക്കാൻ യുഡിഎഫ് സർക്കാറിന് ഒരു പേടിയുമില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു

Related Video