
ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ്; പ്രതിഷേധങ്ങൾ ശക്തമാക്കാൻ ഡിഎംകെ ആസ്ഥാനത്ത് നേതാക്കൾ യോഗം
ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ ഡിഎംകെ ആസ്ഥാനത്ത് നേതാക്കൾ യോഗം; ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു മുൻപ് ഉദയനിധി അറസ്റ്റിലായത് വിവാദങ്ങൾക്ക് വഴിയൊരുക്കി