
വടകര MDMA കേസ്; അധ്യാപിക കീര്‍ത്തനയെ ഇന്ന് ഹാജരാക്കും, ഷിന്റോ ഷിബുവിനായി അന്വേഷണം
വടകര MDMA കേസ്; അധ്യാപിക കീര്‍ത്തനയെ ഇന്ന് ഹാജരാക്കും, കീര്‍ത്തനയെ ചോദ്യം ചെയ്യുന്നത് തുടരുന്നു, സംഘത്തിലെ പ്രധാനി എന്ന് സംശയിക്കുന്ന ഷിന്റോ ഷിബുവിനായി അന്വേഷണം തുടരുന്നു