നവവധുവിന് ഒരു പവനും പട്ടുസാരിയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

Share this Video

'നവവധുവിന് ഒരു പവനും പട്ടുസാരിയും, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഒരു ഗ്രാം സ്വർണ്ണം, കോളേജ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്'; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ, സഭ നടപടികളോട് സഹകരിച്ച് ഡിഎംകെ Budget | TVK | Udayanidhi Stalin | Tamilnadu | Vijay

Related Video