
'എല്ലാ സംഘടനകള്‍ക്കും വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം കൊടുക്കാനാവില്ല, സര്‍ക്കാരിന് പരിമിതിയുണ്ട്'
സര്‍ക്കാരിന്‍റെ അധികാരങ്ങള്‍ക്ക് പരിമിതിയുണ്ട്, എല്ലാ സംഘടനകള്‍ക്കും പ്രാതിനിധ്യം കൊടുക്കാനാവില്ല, കാന്തപുരം എപി വിഭാഗത്തിന്‍റെ ആവശ്യം ചര്‍ച്ച നടത്തി പരിഹരിക്കും; പി.കെ കുഞ്ഞാലിക്കുട്ടി