
'ആരെയും ബോധപൂർവം ഒഴിവാക്കിയിട്ടില്ല'; വഖഫ് ബോർഡ് പുനഃസംഘടനയിൽ എൻ. ഷംസുദ്ദീൻ
'പ്രശ്നപരിഹാരത്തിനായാണ് വന്നത്, എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും; ആരെയും ബോധപൂർവം ഒഴിവാക്കിയിട്ടില്ല, പുതിയ നിയമത്തിൽ പരിമിതികളുണ്ട്'; വഖഫ് ബോർഡ് പുനഃസംഘടനാ വിവാദത്തിനിടെ കാന്തപുരത്തെ കാണാനെത്തി മന്ത്രി എൻ. ഷംസുദ്ദീൻ Waqf Board | Samastha | N. Samsudheen | UDF | Kerala Government