
പിണറായി ഹാജരായില്ലെങ്കിൽ ഇ ഡി നീക്കമെന്ത്? ഇ ഡിയുടെ ഉന്നത ഉദ്യോഗസ്ഥർ നാളെ കൊച്ചിയിൽ
CMRL -എക്സാലോജിക് കള്ളപ്പണ കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ഇ ഡി നീക്കം; ഇ ഡിയുടെ ഉന്നത ഉദ്യോഗസ്ഥർ നാളെ കൊച്ചിയിൽ