റോഡിൽ പരന്നു കിടന്ന കോൺക്രീറ്റ് പൊടിയിൽ നിയന്ത്രണം വിട്ടു; സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

Share this Video

പാലക്കാട് കണ്ണന്നൂ‍ര്‍ ജംഗ്ഷനിൽ റോഡിൽ പരന്നു കിടന്ന കോൺക്രീറ്റ് പൊടിയിൽ നിയന്ത്രണം വിട്ട് തെന്നി വീണ് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം; യുവതി തെറിച്ച് വീണത് ട്രാക്ടറിന്റെ അടിയിലേക്ക്, സമാന അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍

Related Video