കര്‍ണപടം പൊട്ടലും കയ്യൊടിക്കലും; കാസര്‍കോട്ട് വിദ്യാര്‍ത്ഥി അതിക്രമത്തെ ഭയന്ന് അധ്യാപകര്‍
അധ്യാപകര്‍ക്ക് നേരെയുള്ള വിദ്യാര്‍ത്ഥികളുടെ കയ്യേറ്റം വര്‍ദ്ധിക്കുന്നതാണ് കാസര്‍കോഡ് ജില്ല ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. വിഷയം രൂക്ഷമായതിനാല്‍ കുറ്റവാസനയുള്ള കുട്ടികളില്‍ സ്വഭാവ പരിവര്‍ത്തനം സാധ്യമാക്കുന്ന പദ്ധതിക്ക് രൂപം നല്‍കാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുക്കുകയാണ്.