കൊച്ചിയില്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ ഹോട്ടലുകളുടെ തീരുമാനം

കമ്മീഷനില്‍ ഇളവ് വരുത്തുന്നില്ലെന്ന പരാതിയില്‍ യൂബര്‍ ഈറ്റ്‌സും സ്വിഗ്ഗിയും അടക്കം ഫുഡ് ഡെലിവറി ആപ്പുകളെ ബഹിഷ്‌കരിക്കാന്‍ ഹോട്ടലുകളുടെ സംഘടന തീരുമാനിച്ചു. ശനിയാഴ്ച മുതല്‍ ഓര്‍ഡറുകള്‍ എടുക്കേണ്ടെന്നാണ് തീരുമാനം.
 
Share this Video