
അബുദാബിയില്‍ നിന്നുള്ള എത്തിഹാദ് വിമാനം നെടുമ്പാശ്ശരിയില്‍ എത്തി
രണ്ട് ദിവസമായി മുടങ്ങിയിരുന്ന സര്‍വീസ് വീണ്ടും ആരംഭിച്ചു, അബുദാബിയില്‍ നിന്നുള്ള എത്തിഹാദ് വിമാനം നെടുമ്പാശ്ശരിയില്‍ എത്തിIran - Israel conflict | US | Benjamin Netanyahu | Donald Trump | International News