വിദേശസഹായം സ്വീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയോട് നേരിട്ടുപറഞ്ഞ് നരേന്ദ്രമോദി

കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തിരമായി 4796 കോടി സംസ്ഥാനം ആവശ്യപ്പെട്ടു
 

Share this Video

കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തിരമായി 4796 കോടി സംസ്ഥാനം ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന് 5000 കോടിയും പ്രധാനമന്ത്രിയെ നേരില്‍ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Related Video