ഇല്ലാതാകുന്ന 'വിദേശനിക്ഷേപം', വീഴുമോ മുംബൈ?

ഇന്ത്യ-പാകിസ്ഥാൻ അതിര്‍ത്തി സംഘര്‍ഷവും തുടര്‍ന്നുണ്ടായ ഇടവേളയും പുതുക്കിയ മത്സരക്രമവുമെല്ലാം അന്താരാഷ്ട്ര കലണ്ടറുമായി ക്ലാഷായതാണ് ഐപിഎല്‍ ടീമുകളെ പ്രതിസന്ധിയിലാക്കിയത്

Share this Video

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം, അവശേഷിക്കുന്നത് രണ്ട് നിര്‍ണായക മത്സരങ്ങള്‍. എതിരാളികള്‍ മൂന്നാമതുള്ള പഞ്ചാബ് കിംഗ്‍സും തൊട്ടുപിന്നിലായുള്ള ഡല്‍ഹി ക്യാപിറ്റല്‍സും. പ്ലേ ഓഫ് ഉറപ്പിക്കാൻ ജീവന്മരണ പോരാട്ടങ്ങള്‍ക്ക് മുംബൈ ഇന്ത്യൻസ് ഇറങ്ങുമ്പോള്‍ ടീമിനെ ഒന്നാകെ ഉടച്ചുവാര്‍ക്കേണ്ട സ്ഥിതിയിലേക്ക് എത്തുന്നു. പ്ലേ ഓഫിലേക്ക് എത്തിയാല്‍ വിദേശതാരങ്ങളുടെ അഭാവം മുംബൈയുടെ ആറാം കിരീടമെന്ന സ്വപ്നം ഇല്ലാതാക്കുമോ.

Related Video