ഐപിഎല്ലില്‍ സാക്ഷാല്‍ നിക്കോളാസ് പുരാനോടാണ് പോരാട്ടം; സായ് സുദര്‍ശന് അടുത്ത വിളിക്ക് സമയമായി

സായ്‌ സുദര്‍ശനെ ഇന്ത്യന്‍ സീനിയര്‍ സെലക്ടര്‍മാര്‍ വീണ്ടും പരിഗണിക്കേണ്ട സമയമായിരിക്കുന്നു

Share this Video

തമിഴ്നാട് പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ ക്രിക്കറ്റിന് സംഭാവന ചെയ്ത താരങ്ങളിലൊരാള്‍. അനായാസം സ്ട്രോക്ക്പ്ലേ കളിക്കുന്ന ആറടി ഉയരക്കാരനായ ഇടംകൈയന്‍ ബാറ്റര്‍. ആവശ്യഘട്ടങ്ങളിലെ റൈറ്റ്-ആം ലെഗ്ബ്രേക്ക് ബൗളര്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഓപ്പണര്‍. പറഞ്ഞുവരുന്നത് ആരെക്കുറിച്ചെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്ക് മനസിലായിക്കാണും, സായ് സുദര്‍ശന്‍. സായ്‌ സുദര്‍ശനെ ഇന്ത്യന്‍ സീനിയര്‍ സെലക്ടര്‍മാര്‍ വീണ്ടും പരിഗണിക്കേണ്ട സമയമായിരിക്കുന്നു. 

Related Video