ഇത് അവരുടെ കാലമല്ലേ...! ഗുജറാത്തിന്റെ വിജയത്രയം

ട്വന്റി 20 ക്രിക്കറ്റില്‍ സ്ഥിരത അത്ര പ്രാധാന്യമുള്ള ഒന്നല്ലെന്ന് പല വിദഗ്ധരും ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷേ, അത്തരം നിർവചനങ്ങള്‍ അപ്പാടെ തിരുത്തുകയാണ് മൂവർ സംഘം

Share this Video

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഒരു ടീമിലെ മൂന്ന് പേര്‍ 500ലധികം റണ്‍സ് നേടുന്നത് ആദ്യമായാണ്. ആ അപൂർവത ഇന്ന് സായ് - ഗില്‍ - ബട്ട്ലർ സഖ്യത്തിനൊപ്പമാണ്. 2013-19 കലാഘട്ടത്തിലെ ശിഖര്‍ ധവാൻ, രോഹിത് ശർമ, വിരാട് കോലി കോമ്പോയെ ഓര്‍മിപ്പിക്കും വിധമാണ് ഐപിഎല്ലിലെ ഇവരുടെ ആധിപത്യം.

Related Video