
ശ്രേയസിന്റെ ക്ഷമ, ബുംറയുടെ തീ; ഫൈനലിസ്റ്റുകളെ നിർണയിക്കുക ഇവ
കന്നിക്കിരീടം കൊതിച്ചെത്തുന്ന പഞ്ചാബിനെ കാത്തിരിക്കുന്നത് ഒരു പരീക്ഷണക്കയം തന്നെയാണ്
മുംബൈ ഇന്ത്യൻസ് എന്ന പേരിനപ്പുറത്തേക്ക് മറ്റ് നിര്‍വചനങ്ങളൊന്നും ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ബെംഗളൂരുവിനെതിരെ കിരീടപ്പോര് ഉറപ്പിക്കാൻ പഞ്ചാബും മുംബൈയും. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് നിരയും ഡെയറിങ്ങായുള്ള ബാറ്റിംഗ് സംഘവും തമ്മിലുള്ള മത്സരം.