ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് '10 മിനിറ്റ് ഡെലിവറി' ഫീച്ചർ നിർത്തലാക്കുന്നു

Share this Video

'10 മിനിറ്റ് ഡെലിവറി' ഫീച്ചർ നിർത്തലാക്കാൻ ബ്ലിങ്കിറ്റ്. തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി സർക്കാർ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരാനിരിക്കെയാണ് ബ്ലിങ്കിറ്റിന്റെ ഈ മാറ്റം

Related Video