അത് ഔട്ട് അല്ല, പന്ത് സ്റ്റംപിന് ഏഴയലത്ത് പോലുമില്ലായിരുന്നു; ബ്രെവിസിന് ഡിആര്‍എസുമില്ല!

ഓണ്‍-ഫീള്‍ഡ് അംപയര്‍ രണ്ടാമതൊന്ന് ആലോചിക്കുക കൂടി ചെയ്യാതെ വിരലുയര്‍ത്തി. ഇതിനിടെ, സിംഗിളിനായി ബ്രെവിസും രവീന്ദ്ര ജഡേജയും ഓടാനുള്ള തിടുക്കത്തിലുമായിരുന്നു. 

Share this Video

എല്‍ബി ആണെന്നുറപ്പിച്ച് ബ്രെവിസിനെതിരെ ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍, 15 സെക്കന്‍ഡ് ഡിആര്‍എസ്-ടൈമര്‍ തീര്‍ന്നെന്ന് പറഞ്ഞ് താരത്തിന് റിവ്യൂ അവസരം നഷ്ടപ്പെടുകയും ചെയ്തു. എങ്ങനെയാണ് ഡെവാള്‍ഡ് ബ്രെവിസിന് ഡിആര്‍എസ് നിഷേധിക്കപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിയത്? പരിശോധിക്കാം. 

Related Video