ആസിഫ് അലി എന്ന മികച്ച നടൻ | ASIF ALI | REKHACHITHRAM

Web Desk  | Published: Mar 17, 2025, 4:00 PM IST

ഹിറ്റ് മേക്കർ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ്, നവാഗത സംവിധായകനായ സേതുനാഥ് പത്മകുമാർ സംവിധാനം ചെയ്യുന്ന ആഭ്യന്തര കുറ്റവാളി, കള സംവിധായകൻ രോഹിത് വി എസിൻറെ ടിക്കി ടാക്ക; തൊട്ടതെല്ലാം പൊന്നാവുന്ന കാലത്ത് ആസിഫ് അലിയുടേതായി വരാനിരിക്കുന്നതും വൻ പ്രേക്ഷക പ്രതീക്ഷയുള്ള ഒരുപിടി ചിത്രങ്ങളാണ്. തിരക്കഥകളുടെ തിരഞ്ഞെടുപ്പിലെ വൈവിധ്യം കൊണ്ടും ഓൺസ്ക്രീൻ പ്രകടനം കൊണ്ടുമാണ് താരം ഇപ്പോൾ കൈയടി നേടുന്നതും വരും പ്രോജക്ടുകളിൽ പ്രതീക്ഷ നൽകുന്നതും.