'ഹ്യൂമറും ഡ്രാമയും വർക്കാണ്, രണ്ട് എപ്പിസോഡുകൾ ഇറങ്ങിയ ഉടൻ കാണും'

Share this Video

നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന വെബ് സീരീസ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷൻ' പ്രിവ്യൂ കണ്ട് താരങ്ങൾ. വിഷ്ണു ജി രാഘവ് ആണ് സിരീസിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത്. ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ ഫെബ്രുവരി 28ന് ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.

Related Video