'മാറ്റിനിർത്തിയവരോട് വിരോധമില്ല, ഞങ്ങളും ഇവിടെ ജീവിക്കട്ടെ...', മൂണ്‍വാക്കിലെ സുര അഭിമുഖം | MOONWALK
സുര എന്ന കഥാപാത്രം ഇവിടെ ജീവിച്ചിരുന്ന ഡാൻസിനെ സ്നേഹിച്ച്, മണ്മറഞ്ഞു പോയ ഓരോ ഡാൻസേഴ്‌സിനും സമർപ്പിക്കുന്നുവെന്ന് സിബി കുട്ടപ്പൻ. വിനോദ് എ കെ സംവിധാനം ചെയ്ത മൂൺവാക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. ഒരുകൂട്ടം പുതുമുഖങ്ങളെ മലയാള സിനിമയിലേക്ക് എത്തിച്ച സിനിമ കൂടിയാണ് മൂൺ വാക്ക്.