നഷ്ടപ്രണയത്തിന്റെ ഭംഗി മലയാളിയെ പഠിപ്പിച്ച 'പപ്പേട്ടൻ'; പത്മരാജന്റെ 80 ആം ജന്മവാർഷികം

Share this Video

'കാലം തെറ്റി ഇറങ്ങിയല്ലോ' എന്ന് നമ്മൾ പറഞ്ഞ ഒരുപാട് സിനിമകളുണ്ട് മലയാളത്തിൽ. പക്ഷേ കാലം തെറ്റി പിറന്നുപോയല്ലോ എന്ന് മലയാളി വേദനിച്ചത് ഒരു സിനിമാക്കാരനെ ഓർത്താണ്. ഒരിക്കൽ തള്ളിക്കളഞ്ഞതിന്റെ പശ്ചാത്താപം പോലെ, ആവർത്തിച്ച് കണ്ടതും ആഘോഷിച്ചതും ഒരു സംവിധായകന്റെ സിനിമകളാണ്...

Related Video