എമ്പുരാനെ മറന്നോ പൃഥ്വിരാജ്? അപ്ഡേറ്റുകൾ ഇല്ലാത്തതിൽ നിരാശ

'അഭിനയിക്കാൻ എപ്പോഴും പേടിയാണ്'

Share this Video

വീര ധീര ശൂരനും എമ്പുരാനും ക്ലാഷ് റിലീസാകുമ്പോൾ മലയാളി സിനിമ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെന്താണ്.. 'തുടരും' സിനിമയ്ക്ക് ക്ലാഷ് വയ്ക്കാൻ സൂര്യയും? മാർക്കോ സിനിമയുടെ ഒടിടി സ്ട്രീമിങ് നിരോധിക്കാൻ സി ബി എഫ് സി ശ്രമം ആരംഭിച്ചു കഴിഞ്ഞു. സിനിമയുടെ ടെലികാസ്റ്റുമായി ബന്ധപ്പെട്ട് നിർമ്മാതാവിന് ഇനിയെന്തെങ്കിലും സാധ്യതകൾ നിലനിൽക്കുന്നുണ്ടോ...?

Related Video