'വയലൻസ് ഇഷ്ടപ്പെടുന്നവർ സ്വാധീനിക്കപ്പെടും'

Share this Video

സിനിമ മാത്രമല്ല, വയലൻസ് ഇഷ്ടപ്പെടുന്നവർ വാർത്തകൾ കണ്ട് പോലും സ്വാധീനിക്കപ്പെടുമെന്ന് നടൻ ജഗദീഷ്. താൻ അഭിനയിച്ച 'മാർക്കോ' എന്ന ചിത്രം ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് താരത്തിൻ്റെ പ്രതികരണം. 'പരിവാർ' എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Video