'മണിരത്നത്തെ പോലൊരു സംവിധായകനൊപ്പം എല്ലാ സിനിമയും ചലഞ്ചിങ്'

Share this Video

എല്ലാ സിനിമയും ചലഞ്ചിങ്ങാണെന്നും മണിരത്നത്തെ പോലൊരു സംവിധായകനൊപ്പം അത് അങ്ങനെതന്നെയാകുമെന്നും കമൻ ഹാസൻ. തിരുവനന്തപുരത്ത് നടന്ന തഗ് ലൈഫ് സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Video