Asianet News MalayalamAsianet News Malayalam

ലോകത്തെ സ്വാധീനിച്ച രാജകുമാരിയുടെ ആ വിവാദ അഭിമുഖം!

ഡയാന എന്ന പേര് ലോകത്തെ സന്തോഷിപ്പിച്ചിരുന്ന കാലം. വെയിൽസിന്റെ രാജകുമാരിയുടെ ഒരു അഭിമുഖം അക്കാലത്ത് വന്നു. ലോകം ഞെട്ടലോടെയാണ് അന്ന് ഡയാന പറഞ്ഞ വാക്കുകൾ കേട്ടത്. പക്ഷേ വർഷങ്ങൾക്കിപ്പുറം ആ അഭിമുഖം വീണ്ടും വിവാദമാകുകയാണ്....

First Published Nov 20, 2020, 7:29 PM IST | Last Updated Nov 20, 2020, 7:29 PM IST