ലോകത്ത് എല്ലാവര്‍ക്കും ഉയരം കൂടുന്നു; ഇന്ത്യയില്‍ മാത്രം കുറയുന്നു, പിന്നിലെന്ത്? പഠനം പറയുന്നത്...

പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന് പറഞ്ഞത് കുഞ്ഞുണ്ണിമാഷാണ്. ശരിക്കും ഇപ്പോള്‍ പൊക്കം ഒരു വിഷയമായി മാറിയിരിക്കുകയാണ്. ലോകത്ത് ആളുകളുടെ ശരാശരി ഉയരത്തില്‍ വര്‍ധന രേഖപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ സ്ഥിതി വിപരീതമെന്ന് പഠനം. ഇതാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ ആളുകളുടെ  ശരാശരി ഉയരം ആശങ്കാജനകമാംവിധം കുറയുകയാണ്.

Share this Video

Related Video