ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊന്ന എസ്ഡിപിഐ ആക്രമണം നടന്നത് ഇങ്ങനെ


രണ്ട് കൈകളിലും കത്തി കെട്ടിവെച്ച് അക്രമിസംഘം എത്തി, തടയാന്‍ ശ്രമിച്ചവരെ ഇതുപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടി. നൗഷാദിനെ ആക്രമിച്ചത് കേരളം കേട്ടിട്ടില്ലാത്ത രീതിയില്‍
 

Video Top Stories