മണ്ണടിഞ്ഞ് കന്നുകാലികള്‍,വൈക്കോലും കാലിത്തീറ്റയും മഴയെടുത്തു; കരകയറാന്‍ മില്‍മ

മഴക്കെടുതി മൂലം ഒരാഴ്ചയ്ക്കിടെ പാല്‍ സംഭരണത്തിലുണ്ടായത് അര ലക്ഷം ലിറ്ററിന്റെ കുറവാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം ചത്തത് 33 കന്നുകാലികള്‍. കര്‍ഷകര്‍ക്ക് സബ്‌സിഡി കാലിത്തീറ്റ നല്‍കിയും കന്നുകാലികള്‍ക്ക് അടിയന്തര ചികിത്സ നല്‍കിയും തളര്‍ച്ചയെ മറികടക്കാനുള്ള ശ്രമത്തിലാണ് മില്‍മ.
 

Video Top Stories