വെള്ളിത്തിരയിലെ മഹാനടിയെ കീർത്തി സുരേഷ് അരങ്ങിലെത്തിച്ചപ്പോൾ..

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം 'മഹാനടി' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കീർത്തി സുരേഷ് സ്വന്തമാക്കിയിരിക്കുന്നു. ഒരിക്കൽ തെന്നിന്ത്യയിലെ തിളങ്ങുന്ന താരമായിരുന്ന സാവിത്രിയായാണ് ഈ ചിത്രത്തിൽ കീർത്തി വേഷമിട്ടത്. 

Video Top Stories