ലഷ്കർ ഇ ത്വയ്ബ ഭീകരർ തമിഴ്‌നാട്ടിലെത്തിയതായി മുന്നറിയിപ്പ്; സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത

ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് വേളാങ്കണ്ണി, മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം, ശബരിമല എന്നിവയടക്കമുള്ള ആരാധനാലയങ്ങളിൽ സുരക്ഷ ഏർപ്പെടുത്തി.  ഒരു മലയാളി അടക്കം സംഘത്തിലുള്ളതായാണ് വിവരങ്ങൾ. 

Video Top Stories