അന്ന് കാണാനാവാതെ പോയ കാലാപാനിയിലെ ആ ഗാനം ഇതാണ്...

സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനമാക്കി പ്രിയദർശൻ ഒരുക്കിയ ചിത്രമായിരുന്നു കാലാപാനി. 23 വർഷങ്ങൾക്ക് ശേഷം അന്ന് ചിത്രത്തിൽ ഉൾപ്പെടുത്താനാവാതെ പോയ ഒരു ഗാനത്തിന്റെ വീഡിയോ റിലീസായിരിക്കുകയാണ്. 

Video Top Stories