വന്‍ ശബ്ദം,ആര്‍ത്തലച്ച് വെള്ളവും ചെളിയും; നിമിഷങ്ങള്‍ക്കകം എല്ലാം തവിടുപൊടി

ജപ്പാനിലെ അടാമിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. മലമുകളില്‍നിന്നും കുത്തിയൊലിച്ചുവന്ന ചെളിയില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. നിരവധിപേരേ കാണ്മാനില്ല. വലിയ ശബ്ദത്തോടെ മലയിടിഞ്ഞ് വരുന്ന ദൃശ്യങ്ങള്‍ ഏവരെയും ഭയപ്പെടുത്തുന്നതാണ്. നിരവധി വാഹനങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകള്‍ തകരുന്നതും ദൃശ്യങ്ങളില്‍ കാണാം
 
Share this Video

Related Video