മോദി പങ്കെടുക്കുന്ന പരിപാടിയുടെ പ്രത്യേകതയെന്ത്? ആരാണ് ആ അവതാരകന്‍?

പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് മോദി അതിഥിയായെത്തിയ മാന്‍ വെര്‍സസ് വൈല്‍ഡ് എന്ന പരിപാടി. പുല്‍വാമ ആക്രമണസമയത്ത് ചിത്രീകരിച്ച എപ്പിസോഡ് ആഗസ്റ്റ് 12ന് സംപ്രേഷണം ചെയ്യും.

Video Top Stories