ട്രംപിന്റെ വഴിയരികെ മതില്‍ കെട്ടുന്നത് സുരക്ഷാഭീഷണി ചെറുക്കാനോ? കോളനിവാസികള്‍ക്ക് പറയാനുള്ളത്

ഇന്ത്യയിലേക്കെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോയുടെ വശത്തെ കോളനി മറയ്ക്കുന്ന തരത്തിലാണ് അഹമ്മദാബാദില്‍ മതിലുയര്‍ത്തുന്നത്. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് നടപടിയെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും കോളനിവാസികള്‍ക്ക് പറയാനുള്ളത് വേര്‍തിരിവിന്റെ അനുഭവമാണ്. സംഭവ സ്ഥലത്തുനിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ശ്രീനാഥ് ചന്ദ്രന്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്.

Video Top Stories