മഹാരാഷ്ട്രയില്‍ ബിജെപിയെ വിറപ്പിച്ച പവാറിന്റെ പവര്‍; പടനയിച്ച നേതാവിനെ അറിയാം


മഹാരാഷ്ട്രയിലെ ആദ്യ മുഖ്യമന്ത്രി വൈ ബി ചവാന്റെ ശിഷ്യനായാണ് പവാര്‍ രാഷ്ട്രീയത്തില്‍ സജീവമായത്. വിദേശ പൗരത്വമുള്ള സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വരുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് 1999ല്‍ പാര്‍ട്ടിവിട്ട് എന്‍സിപി രൂപീകരിച്ചു.മഹാരാഷ്ട്രയുടെ അധികാര രാഷ്ട്രീയത്തില്‍ നിന്നും ബിജെപി പുറത്താകുമ്പോള്‍ ജയം ശരദ് പവാറിനാണ്.

Video Top Stories