ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും ഇടമുണ്ട്, ഇങ്ങനെ റിട്ടയര്‍ ചെയ്താല്‍ വീട്ടില്‍ കയറ്റില്ല -ശ്രീശാന്ത്

പ്രതിസന്ധിഘട്ടത്തിലും ആത്മവിശ്വാസമായത് ആശുപത്രിക്കിടക്കയിലെ അച്ഛന്റെ വാക്കുകളാണെന്ന് ബിസിസിഐ വിലക്കിന്റെ കാലാവധി കുറച്ചശേഷം ക്രിക്കറ്റ് താരം ശ്രീശാന്ത്. അഞ്ചുകൊല്ലമെങ്കിലും ഇനിയും കളിക്കണമെന്നാണ് ആഗ്രഹമെന്നും തന്റെ തിരിച്ചുവരവില്‍ ഒരു സര്‍പ്രൈസുണ്ടെന്നും ശ്രീശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories