തിയറ്ററിൽ പരാജയപ്പെട്ട ചില ടൊറന്റ് ഹിറ്റുകൾ!

സിനിമകൾ തിയറ്ററിൽ മാത്രമേ വിജയിക്കൂ എന്നുണ്ടോ? ഇല്ലെന്നാണ് ദേ,ഈ ചിത്രങ്ങൾ പറയുന്നത്. തിയറ്ററിൽ പരാജയപ്പെട്ടിട്ടും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ചില ചിത്രങ്ങൾ കാണാം.  

Video Top Stories