'ഇന്ത്യക്ക് സല്യൂട്ട്'; അഭിനന്ദനവുമായി യുഎൻ

കൊവിഡ് പോരാട്ടത്തിനായി ലോകരാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യയെ പ്രകീർത്തിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടെറസ്. എല്ലാ രാജ്യങ്ങളും ഇത്തരത്തിൽ മറ്റ് രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. 

Share this Video

Related Video