രണ്ട് കണ്ണും നിറഞ്ഞൊഴുകിയ വൃദ്ധന്‍, കൈപിടിച്ച് പൊട്ടിക്കരഞ്ഞ സ്ത്രീ; കവളപ്പാറ മറക്കാനാകാത്ത ഒരനുഭവം

കവളപ്പാറയിലേക്ക് പോകുന്ന വഴിയുടെ ഇരുവശത്തും മണ്ണിടിച്ചിലായിരുന്നു. ചെന്നുകണ്ടതോ വിശ്വസിക്കാന്‍ പ്രയാസമുള്ള കാഴ്ചകളും. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമി സംസാരിക്കുന്നു. കാണാം, 'ഞങ്ങള്‍ അവിടെ കണ്ടത്'.
 

Video Top Stories