പാകിസ്ഥാൻ്റെ നഷ്ടം... നേട്ടമാക്കി ദുബായിലെ ക്രിക്കറ്റ് പ്രേമികൾ

ഇന്ത്യ-ന്യൂസീലൻഡ് കലാശപ്പോരാട്ടം: ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ആവേശ പ്രവാഹം

Share this Video

ആയിരങ്ങൾ ഒഴുകിയെത്തിയ ICC ചാംപ്യൻസ് ട്രോഫി 
ഫൈനൽ മത്സരം, നിനച്ചിരിക്കാത്ത നേരത്ത് എത്തിയ സന്തോഷത്തിൽ മതിമറന്ന് ദുബായിലെ പ്രവാസികൾ, കുറ്റമറ്റ സംഘാടനമെന്ന് വിലയിരുത്തൽ,ജന്മനാടിന് പുറത്തെ ഹോം ഗ്രൗണ്ട്‌ അടിവരയിട്ട് കെ.എൽ രാഹുൽ

Related Video